ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെടരുത്; സുധീരന് ചെന്നിത്തലയുടെ കത്ത്

single-img
14 June 2014

chennithala (1)രാഷ്ട്രീയപ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ കുബേരയില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട്് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി നേതാക്കള്‍ ബ്ലേഡ് മാഫിയയുടെ വക്താക്കളാകരുതെന്നും നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്കണമെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞിട്ടുണ്ട്.