പയ്യന്നൂരിൽ ദേശീയ ഹാൻഡ് ബോൾ താരത്തെ പീഡിപ്പിക്കാൻ ശ്രമം

single-img
13 June 2014

rapeപയ്യന്നൂരിൽ ദേശീയ ഹാൻഡ് ബോൾ താരത്തെ പീഡിപ്പിക്കാൻ ശ്രമം. ഓടിക്കൊണ്ടിരുന്ന ജീപ്പിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ചെറുപുഴ സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.