ഇറാഖില്‍ സംഘര്‍ഷം:മലയാളി നഴ്‌സുമാരേയും വിദ്യാര്‍ഥികളേയും തിരികെക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു

single-img
13 June 2014

oomenഇറാഖില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അവിടെയുള്ള മലയാളി നഴ്‌സുമാരേയും വിദ്യാര്‍ഥികളേയും തിരികെക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.

 

ഇകാര്യത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഫാക്‌സ് സന്ദേശം അയച്ച മുഖ്യമന്ത്രി പറഞ്ഞു.ഭീകരര്‍ പിടിച്ചെടുത്ത തിക്രിത്തില്‍ മാത്രം 44 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.