എൻഡോസൾഫാൻ ദുരിത ബാധിതർ‌ക്കായി സഹായമെത്തിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കോടതി

single-img
12 June 2014

banഎൻഡോസൾഫാൻ ദുരിത ബാധിതർ‌ക്കായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് കൈമാറാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സഹായമെത്തിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായും കോടതി വിലയിരുത്തി.
ദുരന്തബാധിതർക്ക് ആശ്വാസം എത്തിക്കാൻ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും കോടതി പറഞ്ഞു.