സഞ്ജു വി. സാംസണ്‍ ഓസ്‌ല്രേിയന്‍ പര്യടനത്തിനുള്ള ഇന്ത്യാ എ ടീമില്‍

single-img
11 June 2014

Sanjuഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യാ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മലയാളി താരം കരുണ്‍ നായരും ടീമിലുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു സീസണുകളിലും സഞ്ജു നടത്തിയത്. കരുണ്‍ നായരും രാജസ്ഥാന്‍ റോയല്‍സ് താരമാണ്.