പുനഃസംഘടനയുടെ മാനദണ്ഡം ഗ്രൂപ്പാകരുത്, കഴിവും മയാഗ്യതയുമാകണമെന്ന് വി.എം സുധീരന്‍

single-img
11 June 2014

sudheeranസംസ്ഥാനത്ത് ആസന്നമായിരിക്കുന്ന പാര്‍ട്ടി പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. കഴിവും യോഗ്യതയുമാണ് മാനദണ്ഡമാകേണ്്ടതെന്നും സുധീരന്‍ പറഞ്ഞു.