108 ആംബുലന്‍സിന്റെ പേരില്‍ 2.56 കോടിരൂപയുടെ തട്ടിപ്പ്; വയലാര്‍ രവിയുടെ മകനും പ്രതി

single-img
11 June 2014

Ravi_Krishna108 ആബുലന്‍സിന്റെ പേരില്‍ 2.56 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, ഷാഫി മേത്തര്‍ എന്നിവരെ പ്രതിയാക്കി രാജസ്ഥാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.