മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് ഷിബു ബേബിജോണ്‍

single-img
10 June 2014

shibu baby johnലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ആര്‍എസ്പിയെ വിമര്‍ശിച്ച മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. മുകേഷ് നല്ല കൊമേഡിയനാണെന്നും താങ്കള്‍ ചെയ്ത റോളുകള്‍ ആസ്വദിക്കാറുണ്‌ടെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പി എന്ന പാര്‍ട്ടിയെ കൊല്ലത്ത് വന്നാലെങ്കിലും കാണാം. എന്നാല്‍ സിപിഐയെ കാണാന്‍ എവിടെ പോകണമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു