കടൽക്കൊലക്കേസിലെ ഇറ്റാലിയൻ നാവികർക്ക് ഇറ്റാലിയൻ ലോകകപ്പ് ടീം വക ഐക്യദാർഢ്യം

single-img
10 June 2014

kadalകടൽക്കൊലക്കേസിൽ  ഇന്ത്യയിൽ കഴിയുന്ന ഇറ്റാലിയൻ നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാലിയൻ ഫുട്ബോൾ ടീം നാവികരുടെ പേരിൽ ജഴ്സി പുറത്തിറക്കി. അതേസമയം മറീനുകളുടെ മോചന വിഷയത്തിൽ ഒത്തു തീർപ്പുണ്ടാക്കാൻ മോഡി സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. പുതിയ നരേന്ദ്ര മോഡി സർക്കാരിൽ പ്രതീക്ഷയുണ്ടെന്ന് ഇറ്റാലിയൻ വിദേശ കാര്യമന്ത്രി റോബർട്ട് പിനോദ്രിഅഭിപ്രായപ്പെട്ടു.