ഗോപിനാഥ് മുണ്‌ടെയും മരണംസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കും

single-img
10 June 2014

cbiകേന്ദ്രമന്ത്രി ഗോപിനാഥ് മുണ്‌ടെ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. അപകടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര ബിജെപി ഘടകവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി ഇന്ന് ലോക്‌സഭയില്‍ പ്രസ്താവന നടത്തുമെന്നാണ് അറിയുന്നത്.