അടച്ചിട്ടിരുന്ന വര്‍ക്‌ഷോപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
9 June 2014

crimeപോത്തന്‍കോട് അടച്ചിട്ടിരുന്ന വര്‍ക്‌ഷോപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ സ്വദേശി വിഷ്ണുവിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.