എസ്.എഫ്. ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും

single-img
9 June 2014

sfiഎസ്.എഫ്. ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും. കാലിക്കറ്റ് സർവകലാശാല വി.സി ഡോ. എം. അബ്ദുള്‍സലാം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പഠിപ്പു മുടക്ക്.നേരത്തെ ലാത്തിച്ചാർജ്ജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷിനും നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.