മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

single-img
9 June 2014

himaഹി​മാ​ചൽ​ ​പ്ര​ദേ​ശി​ലെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. 19 പേർക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ​വി​നോ​ദ​ ​സ​ഞ്ചാ​ര​ത്തി​ന് ​ഹൈ​ദ​രാ​ബാ​ദിൽ​ ​നി​ന്നെ​ത്തി​യ​ ​എൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാർ​ത്ഥി​ക​ളാ​ണ് അപകടത്തിൽ പെട്ടത്.​ആറ് പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.