സൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിൽ കത്രീന കൈഫ് ഐറ്റം ഡാൻസിന് ഇല്ല

single-img
9 June 2014

kaസൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിൽ മുൻ കാമുകി കത്രീന കൈഫ് ഐറ്റം ഡാൻസ് ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ എല്ലാം തന്നെ കത്രീന നിഷേധിച്ചിരിക്കുകയാണ്.