ക​റാ​ച്ചി​ ​ജി​ന്ന​ ​എ​യർ​പോർ​ട്ടി​ൽ ​ഓൾ​ഡ് ​ടെർ​മി​നി​ലിൽ​ ​​ ​സാ​യു​ധ​ ​സം​ഘം​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തിൽ​ ​അ​ഞ്ചു​പേർ​ ​കൊ​ല്ല​പ്പെ​ട്ടു

single-img
9 June 2014

ttackക​റാ​ച്ചി​ ​ജി​ന്ന​ ​എ​യർ​പോർ​ട്ടി​ലെ​ ​ഓൾ​ഡ് ​ടെർ​മി​നി​ലിൽ​ ​വായുസേന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വേ​ഷം​ ​ധ​രി​ച്ചെ​ത്തി​യ​ ​സാ​യു​ധ​ ​സം​ഘം​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തിൽ​ ​അ​ഞ്ചു​പേർ​ ​കൊ​ല്ല​പ്പെ​ട്ടു. ​കൊ​ല്ല​പ്പെ​ട്ട​വ​രിൽ​ ​നാ​ലു​ ​പേർ​ ​എ​യർ​പോർ​ട്ട് ​സെ​ക്യു​രി​റ്റി​ ​ഫോ​ഴ്സിൽ​പെ​ട്ട​വ​രും​ ​ഓ​രാൾ​ ​ഭീ​ക​ര​രു​ടെ​ ​സം​ഘ​ത്തിൽ​ ​പെ​ട്ട​യാ​ളു​മാ​ണ്.​ ​ഇ​ന്ന് ​പു​ല​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​ ​എ​ട്ടോ​ളം​ ​വ​രു​ന്ന​ ​ഭീ​ക​രർ​ ​ആ​യു​ധ​ങ്ങ​ളും​ ​വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി​ ​എ​യർ​പോർ​ട്ടിൽ​ ​നു​ഴ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.​ ​ര​ണ്ട് ​വി​മാ​ന​ങ്ങൾ​ക്ക് ​തീ​ ​പീ​ടി​ച്ചി​ട്ടു​ണ്ട്.​ ആക്രമണത്തിൽ വിമാത്താവളത്തിന്റെ പഴയ ടെർമിനലിനും ഇന്ധന ഡിപ്പോയ്ക്കും തീപിടിച്ചതായി റിപ്പോർട്ടുണ്ട്.