മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

single-img
8 June 2014

gulabമുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഗുലാം  നബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. രാജ്യസഭയിലെ കോൺഗ്രസ് പാർട്ടി നേതാവായി ഗുലാം നബി ആസാദിനെയും ഉപനേതാവായി മുൻ മന്ത്രി ആനന്ദ് ശർമ്മയെയും തിരഞ്ഞെടുത്തു. 245 അംഗങ്ങളുളള രാജ്യസഭയിൽ 67 അംഗങ്ങളുളള കോൺഗ്രസാണ് ഏറ്റവും വലിയ പാർട്ടി.