ആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച് 11 പേര്‍ മരിച്ചു

single-img
8 June 2014

biharആളില്ലാ ലെവല്‍ക്രോസില്‍ കാറില്‍ ട്രെയിനിടിച്ച് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരണ്‍ ജില്ലയിലെ ആളില്ലാ ലെവല്‍ക്രോസിലാണ് സംഭവം. ചരക്ക് തീവണ്ടിയാണ് കാറിലിടിച്ചുകയറിയത്