ബി ജെ പിയുടെ വളർച്ച മുൻകൂട്ടികാണാൻ കേരളത്തിൽ കഴിഞ്ഞില്ല:സിപിഎം

single-img
7 June 2014

cpmകേരളത്തിലും ബംഗാളിലും ബിജെപിയുടെ വളർച്ച ആശങ്കാജനകമാണെന്ന് സിപിഎം. ബിജെപിയുടെ വളർച്ച തടയണം എന്നും  അവരുടെ വളർച്ച മുൻകൂട്ടികാണാൻ കേരളത്തിൽ സിപിഎമ്മിനു കഴിഞ്ഞില്ല എന്നും  സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോർട്ടിൽ  പരാമർശിക്കുന്നു . തെരഞ്ഞെടുപ്പിൽ ജനവികാരം മനസിലാക്കുന്നതിൽ പാർട്ടി ഘടകങ്ങൾ പരാജയപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു