തഹൽസിദാർ ഓഫീസ് ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഘടിപ്പിച്ച നിലയിൽ കണ്ടെത്തി

single-img
7 June 2014

cameraകോട്ടയ്ക്കൽ സ്പെഷ്യൽ തഹൽസിദാർ ഓഫീസ് ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഘടിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവം അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ഓഫീസിലെ യു.ഡി.ക്ളർക്ക് ഓടി രക്ഷപ്പെട്ടു.