ജയ്പൂരിൽ മലേഷ്യൻ യുവതി മാനഭംഗത്തിന് ഇരയായി

single-img
7 June 2014

rape-Logo--ജയ്പൂരിലെത്തിയ മലേഷ്യൻ യുവതി മാനഭംഗത്തിന് ഇരയായി. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. താമസിച്ച ഹോട്ടലിൽവച്ച് പരിചയപ്പെട്ട യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സ്ത്രീ പരാതിയിൽ പറയുന്നു.

 

കാറിൽ ആളോഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം മയക്കുമരുന്ന് കലർത്തിയ മദ്യം നൽകിയാണ് മാനഭംഗപ്പെടുത്തിയത്. തുടർന്ന് അവർ താമസിച്ച ഹോട്ടലിനുമുന്നിൽ ഇറക്കിവിട്ടു. ഉടൻതന്നെ അവർ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.