“കൂതറയിൽ” പ്രതീക്ഷയോടെ ജനനി അയ്യർ

single-img
7 June 2014

iyerതന്റെ  പുതിയ ചിത്രമായ കൂതറയുടെ റിലീസിംഗിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനനി അയ്യർ. ശ്രീനാഥ് രാജേന്ദ്രൻ ചെയ്യുന്ന ഈ ത്രില്ലറിൽ സണ്ണി വെയ്ൻ,​ ഭരത്,​ ടോവിനോ തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂൺ 12ന് പ്രദർശനത്തിനെത്തും.