അങ്കമാലി നഗരസഭാധ്യക്ഷന്‍ സി.കെ വര്‍ഗീസിനെ പുറത്താക്കി

single-img
7 June 2014

congressഅങ്കമാലി നഗരസഭാധ്യക്ഷന്‍ സി.കെ വര്‍ഗീസിനെ പുറത്താക്കി. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അധ്യക്ഷസ്ഥാനം ഒഴിയാഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വര്‍ഗീസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് വിജെ പൗലോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.