സി.പി.എം കേന്ദ്ര നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് വി.എസ്. അച്യുതാനന്ദൻ

single-img
6 June 2014

vsസി.പി.എം കേന്ദ്ര നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് വി.എസ്. അച്യുതാനന്ദൻ . പോളിറ്റ് ബ്യൂറോയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ലെന്നും നേതൃമാറ്റം ഉണ്ടാവില്ലെന്നുള്ള വിവരം പാർട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ അറിയിച്ചെന്നും വി.എസ്. സൂചിപ്പിച്ചു. നേതൃമാറ്റം ആവശ്യമുണ്ടെന്ന് താനും കരുതുന്നില്ലെന്ന് വി.എസ് കൂട്ടിച്ചേർത്തു.