ലയനം; ജെഎസ്എസും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും കൂടിക്കാഴ്ച നടത്തി

single-img
6 June 2014

gouriലയനം സംബന്ധിച്ച് ജെഎസ്എസും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും ഇന്നു രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.
സിപിഎമ്മിലേക്കുള്ള ജെഎസ്എസിന്റെ മടക്കത്തെ കുറിച്ച് തീരുമാനമായില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗൗരിയമ്മ പറഞ്ഞു. ഇടതുമുന്നണി പ്രവേശനത്തെ കുറിച്ചും തീരുമാനമായിട്ടില്ല. സിപിഎമ്മുമായി ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. പിണറായി വിജയനുമായി അനൗദ്യോഗികമായി സംസാരിച്ചിട്ടുണെ്ടന്നും അവര്‍ വ്യക്തമാക്കി.