“ഹോളീഡേ” വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തും

single-img
6 June 2014

roഅക്ഷയ് കുമാർ-സൊനാക്ഷി സിൻഹ ജോഡികൾ ഒരുമിക്കുന്ന “ഹോളീഡേ” വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തും. കോളിവുഡിൽ തരംഗമായ തുപ്പാക്കിയുടെ ഹിന്ദി പതിപ്പാണ് ചിത്രം. ചിത്രം തമിഴിൽ ഒരുക്കിയ ഏ.ആർ. മുരുഗദോസ് തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.