സുവര്‍ണ്ണ ക്ഷേത്രത്തില്‍ സംഘര്‍ഷം

single-img
6 June 2014

golden-temple-clash-stry_1പഞ്ചാബിലെ അമൃത്‌സറില്‍ സുവർണ്ണ ക്ഷേത്രത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം.1984ലെ ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാറിന്റെ മുപ്പതാം വാര്‍ഷിക ദിനം ആചരിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.സംഘർത്തിനിടെ പന്ത്രണോളം പേർക്ക് പരിക്കേറ്റു

വാളും കമ്പുകളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.സംഘർഷത്തിൽ അയവ് വന്നിട്ടുണ്ടെന്നാാണു ലഭിക്കുന്ന വിവരം