സി.പി.എമ്മില്‍ ചേരാന്‍ ക്ഷണം ലഭിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ

single-img
5 June 2014

gouriതുറവൂരില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എമ്മില്‍ ചേരാന്‍ ക്ഷണം ലഭിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ ഒറ്റയ്ക്ക് സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അണികള്‍ക്ക് താത്പര്യം എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാനാണ്. ജെ.എസ്.എസ് ഏതായാലും ഇടതുപക്ഷത്തോടൊപ്പമായിരിക്കം. കാരാട്ടും വിളിച്ച് സംസാരിച്ചുവെന്ന് അവര്‍ പറഞ്ഞു