ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ പിതാവിനും ക്യാൻസർ

single-img
5 June 2014

cancerഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ പിതാവിനും ക്യാൻസറെന്ന് വാർത്തകൾ. 56കാരനായ അദ്ദേഹത്തിന്റെ പിതാവ് യോഗ്‌രാജ് സിംഗിന് തൊണ്ടയിലാണ് ക്യാൻസർ കണ്ടെത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് അദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ സർജറി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ് എന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്‌ . 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയ ശേഷമായിരുന്നു യുവ്‌രാജിൽ ക്യാൻസർ കണ്ടെത്തിയത്.