ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി

single-img
4 June 2014

modiജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ വോട്ടു ചെയ്ത് ജയിപ്പിച്ച് പതിനാറാം ലോക്‌സഭയിലേക്ക് ജനങ്ങൾ അയച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റാനായിരിക്കും സർക്കാർ ഇനി ശ്രമിക്കുക എന്നും മോഡി പറഞ്ഞു.പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്പ് സഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി.