സൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നതായി ഉള്ള വാർത്ത‍ തള്ളി കത്രീന

single-img
4 June 2014

kaസൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിൽ കത്രീന കൈഫ് ഐറ്റം ഡാൻസ് ചെയ്യുന്നതായി നേരത്തെ ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ തള്ളി കത്രീന.അടിസ്ഥാനരഹിതമായ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് എന്ന് കത്രീനയുടെ വക്താവ് അറിയിച്ചു.

 

 

 

സൽമാന്റെ സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിന് കത്രീനയെ സംവിധായകനോ നിർമാതാവോ സമീപിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. സാജിദ് നാദിയാദ്‌വാല സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് കത്രീന സൽമാനൊപ്പം ആടിപ്പാടുകയെന്നായിരുന്നു വാർത്തകൾ.