കടൽക്കൊലക്കേസിൽ പ്രതികളായ നാവികരെ മോചിപ്പിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്ന് ഇന്ത്യ

single-img
4 June 2014

kadalകടൽക്കൊലക്കേസിൽ പ്രതികളായ നാവികരെ മോചിപ്പിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്ന് ഇന്ത്യ. ഇറ്റാലിയൻ പ്രധാനമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഫോണിൽ ആണ് ചർച്ച നടത്തിയത് . കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇടപെടാനാകില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.