ആലപ്പുഴ കളക്ട്രേറ്റിൽ തീപിടിത്തം

single-img
4 June 2014

fireആലപ്പുഴ കളക്ട്രേറ്റിൽ തീപിടിത്തം. മൂന്നാം നിലയിലെ യു.പി.എസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. 200ൽ അധികം കന്പ്യൂട്ടറുകളും ബാറ്ററികളും കത്തി നശിച്ചു . തീപിടിത്തത്തെ തുടർന്ന് ഓഫീസിലെ കമ്പ്യൂട്ടർ ശൃംഖല തകരാറിലായി.