“പേടിത്തൊണ്ടൻ”ഈ മാസം പ്രദർശനത്തിനെത്തും

single-img
4 June 2014

anuമലയാളി താരം അനുശ്രീ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായെത്തുന്ന ചിത്രമാണ് “പേടിത്തൊണ്ടൻ”. ഇംഗ്ലീഷ് മീഡിയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് ചോക്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ മാസം പ്രദർശനത്തിനെത്തും.