വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഇന്ന് വൈകുന്നേരം 7 മണി മുതൽ ഓണ്‍ലൈനിൽ

single-img
4 June 2014

tfitfyjutyjസംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഇന്ന് വൈകുന്നേരം 7 മണി മുതൽ ഓണ്‍ലൈനിൽ. നിങ്ങളുടെ പരാതികൾ, സംശയങ്ങൾ, നിർദേശങ്ങൾ ഇവ മന്ത്രിയുമായി തൽസമയം ഓണ്‍ലൈനിൽ പങ്കു വയ്ക്കാം. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈനായി മന്ത്രി നിങ്ങളുടെ അടുത്തെത്തുക.
ഗൂഗിൾ ഹാങ്ങ്ഔട്ടിലൂടെ മന്ത്രിയുമായി വീഡിയോ കോണ്‍ഫറൻസ് സംവിധാനം ഉപയോഗിച്ച് സംസാരിക്കാനുള്ള ലിങ്കും ഫേസ്ബുക്ക് പേജിൽ നിന്നും ലഭിക്കും.