വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്

single-img
3 June 2014

joവെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. വളരെ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത് എന്നും ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കരം കൂട്ടേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു .