നരേന്ദ്രമോദി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി

single-img
3 June 2014

kcbcനരേന്ദ്രമോദി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി . കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സഭയുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നുവെന്നും പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു. കെ സി ബി സി വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഭാ തലവന്മാരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

 

 

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് സമ്മേളനത്തിനിടെ കെ സി ബി സി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ മാധ്യമങ്ങളോട് പറഞ്ഞു.