കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതശരീരം വസതിയിൽ കൊണ്ടുവന്നു

single-img
3 June 2014

gopinathഅന്തരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതശരീരം മുംബൈ വർളിയിലെ വസതിയിൽ കൊണ്ടുവന്നു. മുണ്ടെയുടെ കുടുംബാംഗങ്ങളും വിവിധ കക്ഷി നേതാക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം രാത്രിയോടെ മൃതശരീരം ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. ബുധനാഴ്ച വൈകിട്ട് 4.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക.