വേലയില്ലാ പട്ടതാരി ജൂൺ6ന് പ്രദർശനത്തിനെത്തും

single-img
3 June 2014

amalaഅമലാപോൾ ധനുഷിന്റെ നായികയായെത്തുന്ന വേലയില്ലാ പട്ടതാരി ജൂൺ6ന് പ്രദർശനത്തിനെത്തും. വേൽരാജ് സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി നിർമ്മിക്കുന്നതും ധനുഷ് തന്നെയാണ്. സംഗീതം അനിരുദ്ധ് രവിചന്ദറിന്റേതാണ്.