കേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ അന്തരിച്ചു

single-img
3 June 2014

gopiകാറപകടത്തിൽ പരിക്കേറ്റ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ അന്തരിച്ചു. മുംബയിലേക്ക് പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു  അപകടമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ദില്ലി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.