ഇനി ഇ-സത്യപ്രതിജ്ഞയുടെ കാലം;സ്വിറ്റ്‌സ൪ലന്‍ഡിലെ അമേരിക്കൻ അംബാസിഡർ ഇ-റീഡർ വഴി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി

single-img
3 June 2014

BpHtE2dIgAAt6Ik (1)സ്വിറ്റ്‌സ൪ലന്‍ഡിലെ അമേരിക്കൻ അംബാസിഡർ പേപ്പറിൽ അച്ചടിച്ച ഭരണഘടനയ്ക്ക് പകരം ഇ-റീഡറിലെ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു.ആദ്യമായാണു പേപ്പർ ഭരണഘടന ഉപേക്ഷിച്ച് ഇലക്ട്രോണിക് പതിപ്പിൽ തൊട്ട് ഒരാൾ സത്യപ്രതിജ്ഞ ചെയ്യുന്നത്.സൂസി ലെവിനാണു ഇ-റീഡർ വഴി സത്യപ്രതിജ്ഞ ചെയ്തത്Levine

ഇ-റീഡറിൽ കൈവെച്ചാണു ലെവിൻ പ്രതിജ്ഞ ചൊല്ലിയത്.വൈറ്റ് ഹൗസിലാണു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബൈഡനാണു സത്യവാചകം ചൊല്ലി കൊടുത്തത്.തിങ്കളാഴ്ച ലെവിൻ ജോലിയിൽ പ്രവേശിച്ചു