ഒഡിഷയിൽ ശക്തമായ കാറ്റില്‍ എട്ടുപേര്‍ മരിച്ചു

single-img
2 June 2014

windഒഡിഷയിൽ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ എട്ടുപേര്‍ മരിച്ചു.ജാര്‍സുഗുഡ, ബാര്‍ഗഢ് ജില്ലകളില്‍ ആണ് കാറ്റ് അടിച്ചത്. രണ്ടുപേരെ കാണാതായി. മഹാനദിയിലെ ഹിരാക്കുഡ് ജലസംഭരണിയിലാണ് അഞ്ചുപേര്‍ മരിച്ചത്. ബാര്‍ഗഢ് ജില്ലയില്‍ ഒരു സ്ത്രീയും തോണിമറിഞ്ഞ് മരിച്ചു.അതിനിടെ, ജാര്‍സുഗുഡ സിംഗിപാല്ലിയില്‍ ഒരാള്‍ മിന്നലേറ്റും എട്ടുവയസ്സുകാരന്‍ മരം വീണും മരിച്ചു.മരിച്ചവരിലേറെയും മീന്‍പിടിത്തക്കാരാണ്.