സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ്

single-img
2 June 2014

loadസംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ് . വൈകിട്ട് 6.45 നും രാത്രി 10.45 നും ഇടയിലാണ് അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ്. മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതുവരെ ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.