അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് ജസ്റ്റീസ് ജെ.ബി. കോശി

single-img
2 June 2014

Koshyജാര്‍ഖണ്ഡില്‍ നിന്നു കുട്ടികളെ കേരളത്തിലേക്ക് കടത്തിയെന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി മനുഷ്യാവകാശ കമ്മീഷന്‍ ഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമതീരുമാനം സ്വീകരിക്കുമെന്നും ജസ്റ്റീസ് അറിയിച്ചു.

വളര്‍ന്നു കഴിഞ്ഞ് കുട്ടികള്‍ എങ്ങോട്ടുപോകുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും അന്വേഷിക്കണമെന്നും തീവ്രവാദപ്രവൃത്തികള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും അവരെ ഉപയോഗിക്കുന്നുണേ്ടാ എന്നും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.