പാചക വാതക സിലിണ്ടറിന് വില കുറച്ചു

single-img
2 June 2014

gasപാചക വാതക വില സിലിണ്ടറിന് 23 രൂപ അൻപത് പൈസ കുറച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. രൂപയുടെ മൂല്യം ഉയർന്ന സാഹചര്യത്തിലാണ് വില കുറച്ചത്.