പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയില്‍ സ്‌ഫോടനം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

single-img
2 June 2014

house-fireതമിഴ്‌നാട്ടില്‍ ഊട്ടി അറുവങ്കാടുള്ള പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിടെയാണ് സ്ഥലത്തു സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കോയമ്പത്തൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന.