നീണ്ടകരയില്‍ നിന്ന്‌ മത്സ്യബന്ധനതിനായി പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചു

single-img
2 June 2014

shipകൊല്ലം നീണ്ടകരയില്‍ നിന്ന്‌ മത്സ്യബന്ധനായി പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‌ വന്‍ നാശനഷ്‌ടമുണ്ടായി. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യബന്ധന തെവഴിലാളികള്‍ക്ക്‌ പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. .അതേസമയം ഇടിച്ചതിനു ശേഷം നിര്‍ത്താതെ പോയ കപ്പലിനായി തീരദേശ സംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.