ആംഗ്രി ബേബീസ് ജൂൺ ആദ്യവാരം തിയേറ്ററുകളിലെത്തും

single-img
1 June 2014

bhസജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ആംഗ്രി ബേബീസ് ജൂൺ ആദ്യവാരം തിയേറ്ററുകളിലെത്തും. അനൂപ് മേനോനും ഭാവനയും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. അനൂപ് മേനോന്റെ ആണ് കഥ.നിർമാണം ദർശൻ രവി