ഒരു അഞ്ചാം ക്ലാസുകാരി, അഞ്ച് പത്താം ക്ലാസുകാര്‍, രണ്ട് പന്ത്രണ്ടാം ക്ലാസുകാര്‍; ഇങ്ങനെ പോകുന്നു കേന്ദ്രമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍

46 അംഗ കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്. എന്നാല്‍ സ്മൃതിയുടെ പന്ത്രണ്ടാം ക്ലാസിനു താഴെ യോഗ്യതയുള്ള …

ചെന്നൈ രണ്ടാം ക്വാളിഫയറിൽ കടന്നു

മുംബൈ: ഐ.പി.എല്‍. എലിമിനേറ്ററിൽ മുംബൈക്കെതിരേ ചെന്നൈക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ മുംബൈ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 173 റണ്‍സ്‌ എടുത്തു. ലെന്‍ഡല്‍ സിമന്‍സ്(67), …

ശിവസേന മന്ത്രി അനന്ത് ഗീതെ ചുമതലയേറ്റു

കാബിനറ്റ് മന്ത്രിസ്ഥാനം ഒരെണ്ണം മാത്രം ലഭിച്ചതിനെത്തുടര്‍ന്നു പ്രതിഷേധത്തിലായിരുന്ന ശിവസേന അംഗം അനന്ത് ഗീതെ പ്രതിഷേധമവസാനിപ്പിച്ചു മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയുമായി …

കമല്‍നാഥ് പ്രോ ടെം സ്പീക്കറാകും

പതിനാറാമതു ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ചുമതലയേല്‍ക്കും. കമല്‍നാഥിനെ സ്പീക്കറാക്കുന്നതിനുള്ള ശിപാര്‍ശ നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രപതിക്കു …

ആം ആദ്മി കേരള ഘടകത്തിലും പൊട്ടിത്തെറി;അനിത പ്രതാപിനും അജിത് ജോയിക്കും താക്കോൽസ്ഥാനം നൽകാൻ ആവശ്യം

ഡൽഹിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും പൊട്ടിത്തെറി.സംസ്ഥാന പ്രസിഡന്റ് മനോജ് പത്മനാഭനെയും വക്താവ് കെ.പി രതീഷിനെയും ഒഴിവാക്കാനുള്ള ചരടുവലികൾ തകൃതിയായി ആം ആദ്മിക്കുള്ളിൽ നടക്കുന്നുണ്ട്.പകരം എറണാകുളം …

ടി.പി വധക്കേസില്‍ ഫായിസിന് ബന്ധമില്ല; കേസ് ഏറ്റെടുക്കാനാകില്ല: സി.ബി.ഐ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫായിസിന് ടി.പി. …

മോദി വഡോദര ഒഴിയും

വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച മോദി പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നരേന്ദ്ര മോദി ഇതില്‍ വഡോദരയെ കൈവിടും. രണ്്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ …

ഏഴും ഒമ്പതും വയസ്സ് പ്രായമുള്ള മക്കളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റില്‍

ഒന്‍പതും ഏഴും വയസുള്ള കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റിലായി. എരുമേലി മുക്കട ചാരുവേലി പ്ലാത്തോട്ടം ഗിരീഷ് (45) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി …

ഐപിഎല്‍ ഏഴാം സീസണില്‍ കൊല്‍ക്കത്ത ഫൈനലിൽ

കൊല്‍ക്കത്ത: ഐപിഎല്‍ ഏഴാം സീസണില്‍ കോല്‍ക്കത്ത പഞ്ചാബിനെ 28 റണ്‍സിന് തകര്‍ത്തത് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ 164 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‌ …

പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി കൊടുത്തതിന് പ്രതികാരം; മാധ്യമപ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസിന്റെ കള്ളക്കേസ്: കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരില്‍ രണ്ടു യുവാക്കള്‍ ആത്മഹത്യചെയ്ത അതേ സ്‌റ്റേഷനില്‍ നിന്നും…

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദര്‍ശനസമയത്ത് പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. മാസങ്ങള്‍ക്ക് മുമ്പ് കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരില്‍ രണ്ടുയുവാക്കള്‍ ആത്മഹത്യചെയ്തതിന്റെ …