11 വയസ്സുകാരിയെ 23 കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള നീക്കം പോലീസ് തടഞ്ഞു; വരന്‍ അറസ്റ്റില്‍

അടിമാലി കുറത്തിക്കുടി ആദിവാസി കോളനിയിലെ 11 വയസുകാരിയെ 23-കാരന് വിവാഹം കഴിച്ചുകൊടുക്കാനുള്ള ശ്രമം പോലീസ് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു. ഇന്ന്

അന്‍പത്തിരണ്ടുകാരിക്കെതിരെ പീഡന ശ്രമം; പട്ടാളക്കാരന്‍ അറസ്റ്റില്‍

അയല്‍വാസിയും ബന്ധുവുമായ അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പട്ടാളക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആര്‍മി ഉദ്യോഗസ്ഥനും തെങ്ങുംകോട് വെള്ളിയിഞ്ചക്കുഴി ലാലു ഭവനില്‍ വിപിന്‍

മുല്ലപ്പെരിയാര്‍: കേരളത്തിന് വന്‍ തിരിച്ചടി; ഡാം സുരക്ഷ നിയമം സുപ്രീം കോടതി റദ്ദാക്കി; ജലനിരപ്പ് 142 അടിയാക്കണം

തമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വന്‍ തിരിച്ചടി. കേരളം പാസാക്കിയ ഡാം സുരക്ഷ അതോറിറ്റി നിയമം സുപ്രീം കോടതി റദ്ദാക്കി.

കണ്ണൂരില്‍ മുസ്‌ലിം ലീഗ് ഓഫീസിന് തീയിട്ടു; തളിപ്പറമ്പില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണേ്ടാടെ മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച് സെന്റര്‍ ഓഫീസ് അടിച്ചു തകര്‍ത്ത് തീയിട്ട് നശിപ്പിച്ചു.

ബസ് ചാര്‍ജ് വര്‍ദ്ധന ഇന്ന് മന്ത്രിസഭ ചര്‍ച്ചചെയ്യും; മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്നും 7 രൂപയാകുമെന്ന് സൂചന

സംസ്ഥാനത്തു ബസ് ചാര്‍ജ് വര്‍ധന ഇന്നത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറു രൂപയില്‍ നിന്ന്

വേനല്‍മഴയില്‍ നഷ്ടം 70 കോടി കവിയുമെന്ന് കണക്ക്

ഒരാഴ്ചയായി സംസ്ഥാനത്തു തുടരുന്ന വേനല്‍മഴയില്‍ ഇതുവരെയുള്ള നഷ്ടം 70 കോടി കവിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ച്ചയായ അപകടങ്ങള്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയെന്ന് നാവികസേനാ മേധാവി

അതീവസങ്കീര്‍ണമായ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിച്ചു വരുന്ന സേനയെ സംബന്ധിച്ചിടത്തോളം അപകടങ്ങള്‍ സ്വാഭാവികമാണെങ്കിലും തുടര്‍ച്ചയായ അപകടങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ മേല്‍ നിഴല്‍ വീഴ്ത്തിയിട്ടുണെ്ടന്ന്

യുവതിയെ നിരീക്ഷിച്ച സംഭവം ; അന്വേഷണം റദ്ദാക്കണമെന്ന്‌ യുവതിയുടെ ഹര്‍ജി

നരേന്ദ്രമോഡി സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന്‌ ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.അന്വേഷണം സ്റ്റേ ചെയ്ത്

നിലമ്പൂര്‍ രാധക്കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ചു

കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധക്കൊലക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആര്യാടന്‍ ഷൗക്കത്ത് സാക്ഷിയാണു.എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ

ഹയര്‍ സെക്കണ്ടറി ക്ലാസുകൾ 5 ദിവസമാക്കി

സംസ്ഥാനത്തെ ഹയര്‍ സെസക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറച്ചു.ശനിയാഴ്ച അവധി ദിവസമായിരിക്കും.ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശ

Page 80 of 90 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 90