May 2014 • Page 3 of 90 • ഇ വാർത്ത | evartha

പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ വിജയം എളുപ്പമല്ലെന്നു കെപിസിസി

പാര്‍ട്ടിയെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാനാകില്ലെന്നു കെപിസിസി നിര്‍വാഹകസമിതി. യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഐക്യത്തോടെ തുടരുകയും മറുവശത്തു പാര്‍ട്ടിയെ …

എന്നെ കഴിവുകെട്ട മന്ത്രിയാക്കരുതെന്ന് സി.എന്‍. ബാലകൃഷ്ണന്‍

സമൂഹത്തിന്റെ മുമ്പില്‍ എന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. …

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്: മരണം 12 ആയി, വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഉത്തരേന്ത്യ കടുത്ത ചൂടില്‍ ഉരുകിയൊലിക്കുന്നതിനിടെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ പൊടിക്കാറ്റും മഴയും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്നു പൊടിയില്‍ മുങ്ങിയ കൊടുങ്കാറ്റ് ഡല്‍ഹിയിലാകമാനം …

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ നിര്‍മാണത്തിന് ഒരു കമ്പനി രംഗത്ത്

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ നിര്‍മാണത്തിന് ഒരു കമ്പനി രംഗത്ത്. നിര്‍മാണക്കരാര്‍ ലഭിക്കുന്നതിനുള്ള സാങ്കേതിക ടെന്‍ഡര്‍ വെള്ളിയാഴ്ച തുറന്നപ്പോള്‍ ‘ബൊംബാഡിയാര്‍’ എന്ന അമേരിക്കന്‍ കമ്പനി സമര്‍പ്പിച്ച ടെന്‍ഡര്‍ …

തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അരിയല്ലൂരിൽ നിന്ന് സെന്തൂറിലേക്ക് പോകുകയായിരുന്ന …

യു.എസിന്റെ ഇന്റർനെറ്റ് ചാരവൃത്തി പരസ്യമാക്കിയ എഡ്വേർഡ് സ്നോഡന് മാപ്പ് നൽകാനാവില്ലെന്ന് അമേരിക്ക

യു.എസിന്റെ ഇന്റർനെറ്റ് ചാരവൃത്തി പരസ്യമാക്കിയ എഡ്വേർഡ് സ്നോഡന് മാപ്പ് നൽകാനാവില്ലെന്ന് അമേരിക്ക. സ്നോഡൻ യു.എസിലേക്ക് തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജയ് കാർനെ …

വേദികയുടെ പുതിയ മോളിവുഡ്ചിത്രമാണ് കസിൻസ്

വേദിക മോളിവുഡിൽ നായികയായെത്തുന്ന പുതിയ ചിത്രമാണ് കസിൻസ്. വിശുദ്ധനു ശേഷം വൈശാഖ് ഒരുക്കുന്ന ഈ കോമഡി ത്രില്ലറിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. മനോജ്.കെ.ജയൻ,​ സുരാജ് വെഞ്ഞാറമൂട് എന്നിവരും …

തനിക്കും റോബര്‍ട്ട് വദ്രക്കും പ്രത്യേക സുരക്ഷ വേണ്ടെന്ന് പ്രിയങ്കാ ഗാന്ധി

തനിക്കും റോബര്‍ട്ട് വദ്രക്കും പ്രത്യേക സുരക്ഷ വേണ്ടെന്ന് പ്രിയങ്കാ ഗാന്ധി . വിമാനത്താവളത്തില്‍ തങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സുരക്ഷാ പരിഗണന ഒഴിവാക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇക്കാര്യം …

തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു

തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. പൊയ്യപ്പാക്കം സ്വദേശി അങ്കളന്‍, ഏഴു വയസുകാരനായ മകന്‍ തിരുകുമരന്‍, പടക്ക …

കാലവര്‍ഷം ജൂണ്‍ ആദ്യവാരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ ആദ്യവാരംതന്നെ എത്തുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാല്‍ മഴയുടെ തോതില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.       …